മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന തലവേദന (മൈഗ്രേനില്‍) നിന്നും
തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദനകളില്‍ നിന്നും ആശ്വാസം നല്‍കുന്ന
സിദ്ധൗഷധമാണ് സെക്‌സ്. മൈഗ്രേന്‍ തുടങ്ങിയാല്‍പ്പിന്നെ ഒരു കാര്യത്തിലും
ശ്രദ്ധിക്കാന്‍ സാധിയ്ക്കുകയില്ല. അവസാനം വേദനസംഹാരികളില്‍ അഭയം
പ്രാപിക്കുകയാണ് ചെയ്യാറ്.
എന്നാല്‍ കഠിനമായ തലവേദനയുള്ളപ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത്
വേദനയുടെ ശക്തി കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തല്‍.സെക്‌സില്‍
ഏര്‍പ്പെടുമ്പോള്‍ സ്വതന്ത്രമാക്കപ്പെടുന്ന ടോപാമിന്‍, സെറോടോണിന്‍,
പോലെയുള്ള രാസപദാര്‍ത്ഥങ്ങളാണ് മാനസിക ഉല്ലാസം നല്‍കുന്നതിനോടൊപ്പം
വേദനയും ഇല്ലാതാകുന്നത്.
ജര്‍മ്മനിയില്‍ 400 മൈഗ്രേന്‍ രോഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍
42.7% രോഗികള്‍ക്കും ഇണചേരുന്നതിലൂടെ വേദന പകുതിയോളം കുറഞ്ഞതായി
കണ്ടുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇനിയും വെറുതെ ഗുളികകള്‍ക്ക് പിറകേ പോകണ്ടതുണ്ടോ? ശാസ്ത്രജ്ഞര്‍ ചോദിക്കുന്നു.








0 comments:
Post a Comment