നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തങ്ങളുടെ യൗവനം
നിലനിര്‍ത്താന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. റോയല്‍ എഡിന്‍ബറോ
ഹോസ്‌പിറ്റലിലെ വാര്‍ധക്യ മനശാസ്‌ത്രജ്ഞരാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍.
നീണ്ടകാലം വിവിധ പ്രായക്കാരായ സ്‌ത്രീകളിലും, പുരുഷന്‍മാരിലും നടത്തിയ
പഠനത്തിലൂടെയാണ് ഇത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയത്.
ലൈംഗിക ബന്ധത്തിന് ആരോഗ്യകരമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്നും ദിവസവും
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ചെറുപ്പം തോന്നുമെന്നും
ഡോ.വീക്‌സ് പറയുന്നു.








0 comments:
Post a Comment