ഐ ലവ് യൂ , ഐ മിസ് യു എന്ന് കാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും പങ്കാളിയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിയ്ക്കുന്ന ഒന്നാണ്.
തന്‍റെ സൗന്ദര്യത്തെപ്പറ്റി പുരുഷനില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ സ്ത്രീക്ക് ഇഷ്ടമാണ്. മുടിയുടെ ഭംഗി മാത്രമല്ല, മുടിയ്ക്ക് സുഗന്ധമുണ്ടെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്.
തന്‍റെ സൗന്ദര്യത്തെപ്പറ്റി പുരുഷനില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ സ്ത്രീക്ക് ഇഷ്ടമാണ്. മുടിയുടെ ഭംഗി മാത്രമല്ല, മുടിയ്ക്ക് സുഗന്ധമുണ്ടെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്.
തനിക്കൊപ്പം ജീവിക്കാനും സമയം ചെലവഴിക്കാനും പുരുഷന്‍ ആഗ്രഹിക്കുന്നവെന്നറിയുന്നതും, ഇത് അവരില്‍ നിന്നും കേള്‍ക്കുന്നതും സ്ത്രീ ഇഷ്ടപ്പെടുന്നു.
താനാണ് ഏറ്റവും നല്ല സുഹൃത്തെന്ന് പുരുഷനില്‍ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. താനില്ലാതെ ജീവിക്കാനാവില്ലെന്നു പുരുഷനില്‍ നിന്നും കേള്‍ക്കാനും സ്ത്രീ ഇഷ്ടപ്പെടുന്നുണ്ട്. തനിക്കൊപ്പം ജീവിതം ജീവിച്ചു തീര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ കൊതിക്കുന്ന ഒന്നു തന്നെ.
ഇത് വായിക്കുന്ന ചിലർക്കെങ്കിലും തോന്നാം ,ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്. എന്നാൽ മേൽപ്പറഞ്ഞത് എന്തെങ്കിലും എപ്പോഴെങ്കിലും നിങ്ങൾ ഭാര്യയോടോ കാമുകിയോടോ പറഞ്ഞു നോക്കു , നിങ്ങളുടെ ബന്ധത്തിന്‍റെ ശക്തി വർദ്ധിക്കുന്നത് മനസ്സിലാക്കാം.

0 comments:
Post a Comment